കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് CPI(M) ന്റെ ഒരു പോഷകസംഘടനയാണ് എ¶ ധാരണ വ്യാപകമാണ്. അങ്ങനെ ആണെ¶് പ്രചരിപ്പിക്കാനും ശക്തമായ ശ്രമങ്ങള് ഉ-്. ഈയിടെ കെ. വേണു എഴുതിയ ഒരു ലേഖനത്തിÂ CPI(M) ഒരു ഫ്രാക്ഷനിലൂടെ പരിഷത്തിന്റെ എÃാ പ്രവര്ത്തനങ്ങളെയും നിയന്ത്രിക്കു¶ു എ¶ഴുതിക്ക-ു. രേഖാമൂലമായി തെളിവുകള് ഉ-¶് അവകാശപ്പെടു¶ുമു-്. കഴിഞ്ഞ 45 വര്ഷമായി ഞാന് പരിഷത്തിÂ പ്രവര്ത്തിക്കു¶ു. 1970 മുതÂ 2004വരെ ഞാന് പാര്ടിയിലെ അംഗവുമായിരു¶ു. എ¶ാÂ പരിഷത്ത് അംഗം എ¶ നിലയിലുള്ള എന്റെ പ്രവര്ത്തനസ്വാതന്ത്യ്രത്തെ പാര്ടി ഒരിക്കലും നിയന്ത്രിക്കാന് ശ്രമിച്ചിട്ടിÃ. പരിഷത്തിന്റെ പ്രവര്ത്തനങ്ങളെയും നിയന്ത്രിക്കാന് ശ്രമിച്ചിട്ടിÃ. കേരളശാസ്ത്രസാഹിത്യപരിഷത്ത് ഇജക (ങ) ന്റെ കീഴിÂ പ്രവര്ത്തിക്കു¶ ഒരു സംഘടനയÃ. ആകണമെ¶് പാര്ടിയിÂപെട്ട ചിലര്ക്ക് ആഗ്രഹമു-ായിരിക്കാം.
ശാസ്ത്രസാഹിത്യപരിഷത്ത് ഒരു ഇജക (ങ) വിരുദ്ധ സംഘടനയുമÃ. പരിഷത്തിന്റെ മുദ്രാവാക്യം ത¶ “ശാസ്ത്രം സാമൂഹ്യവിപ്ളവ”ത്തിന് എ¶ാണ്. കമ്യൂണിസ്റ് പാര്ടികള് ഏതേത് ജനവിഭാഗങ്ങളുടെ മോചനമാണോ വിപ്ളവത്തിലൂടെ പ്രതീക്ഷിക്കു¶ത്, അതേ ജനവിഭാഗങ്ങള്ക്കുവേ-ിത്ത¶യാണ് പരിഷത്തും നിലകൊള്ളു¶ത്. സാമൂഹ്യവിപ്ളവം എ¶ പദംകൊ-് അത് അര്‍ഥമാക്കു¶ത്, സമൂഹത്തിÂ ഇ¶ു നടക്കു¶ ധനികവത്ക്കരണ-ദരിദ്രവത്ക്കരണപ്രക്രിയ അവസാനിപ്പിക്കുകയെ¶താണ്. കേവലമായോ ആപേക്ഷികമായോ ദരിദ്രവത്കരിക്കപ്പെടു¶ ഭൂരിപക്ഷത്തിന്റെ കൂടെയാണ് പരിഷത്ത്. കമ്യൂണിസ്റ് പാര്ടികളുടെയും ലക്ഷ്യം ഇവരുടെ ഉ¶മനമാണ്. സ്വാഭാവികമായും, ഇത് സഹകരണത്തിന് സാധ്യത നÂകു¶ു.
ദരിദ്രഭൂരിപക്ഷത്തിന്റെ വിമോചനത്തിനായി ശാസ്ത്രത്തെ എങ്ങനെ വിനിയോഗിക്കാമെ¶് കൂട്ടായി ആലോചിക്കു¶തിന് ഒരു കാലത്ത് ര-ു കമ്യൂണിസ്റ് പാര്ടികള്ക്കുമുള്ളിÂ ഫ്രാക്ഷന് സംവിധാനങ്ങളു-ായിരു¶ു. എ¶ാÂ ഏറെ ഫലപ്രദമായിരു¶ിÃ അതിന്റെ പ്രവര്ത്തനം. സൈലന്റ്വാലി വിവാദക്കാലത്ത്, വിവാദം ശാസ്ത്രത്തിനപ്പുറത്തേക്ക്, വ്യക്തിപരവിമര്ശനങ്ങളിലേക്ക് കൊ-ുപോകരുതെ¶ ഒരു നിര്ദേശം പാര്ടി നÂകുകയു-ായിട്ടു-്. പരിഷത്ത് വ്യക്തികളെയÃ, പാര്ടികളെയുമÃ, നയങ്ങളെയാണ് വിമര്ശിക്കു¶ത്. (എ¶ിട്ടും മാര്ക്സിസ്റ് പാര്ടിയിലെയും ഇജക (ങ)യും ചിലര് എ¶ സിഐഐ ചാരനെ¶ു പറഞ്ഞ്് അധിക്ഷേപിക്കുകയു-ായി!)
കമ്യൂണിസ്റ് (മാര്ക്സിസ്റ്) പാര്ടിക്കകത്തെ ഫ്രാക്ഷന് പ്രവര്ത്തനം 15-20 കൊÃം മുമ്പേ ത¶ നിലച്ചിരു¶ു. ഫ്രാക്ഷന് പ്രവര്ത്തനത്തിന് പ്രാധാന്യം ലഭിച്ചതാകാം കാരണം. പുനരാരംഭിക്കാന് അവര് ആഗ്രഹിക്കു¶ു എ¶തിനുള്ള ചില രേഖകള് ക-തായി പലരും പറയു¶ു. പരിഷത്തിന്റെ പ്രവര്ത്തനങ്ങള് ശക്തിപ്പെടുത്താനാണെങ്കിÂ അത് സ്വാഗതാര്ഹമാണ്. എÃാ രാഷ്ട്രീയപാര്ടികളും അതേപോലെ ചെയ്യു¶ത് ന¶ായിരിക്കും. പരിഷത്ത് മു¶ാട്ടുവയ്ക്കു¶ പല അഭിപ്രായങ്ങളോടും വികസനത്തെപ്പറ്റിയുള്ള വിമര്ശനങ്ങളോടും യോജിക്കു¶ ഒട്ടേറെപേര്‍ എÃാ പാര്ടികളിലുമു-്, കമ്യൂണിസ്റ്പാര്ടികളിÂ മാത്രമÃ.
സാമൂഹ്യവിപ്ളവത്തി തദ്ദേശസമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുക, ബഹുരാഷ്ട്രകുത്തകകളുടെ ഉÂപ¶ങ്ങള് ബഹിഷ്കരിക്കുക, കൃഷിക്കും പ്രാഥമികമേഖലയ്ക്കും പ്രാമാണ്യം നÂകുക മുതലായവയോട് മിക്ക രാഷ്ട്രീയപാര്ടികളും യോജിക്കു¶ിÃ. വന്തോതിലുള്ള വ്യവസായവത്കരണവും നഗരവത്കരണവുമാണ് എÃാ പാര്ടികളുടെയും ദൃഷ്ടിയി വികസനം. അöു പരിഷത്ത് പറയു¶ു. അതിനോട് യോജിക്കു¶വര് എÃാ പാര്ടിയിലുമു-്. പാര്ടി ഫോറങ്ങളി ശക്തമായ നിലപാടെടുക്കാന് ഫ്രാക്ഷനുകള് - കോണ്ഗ്രസ്സിലും ലീഗിലുമടക്കം - അവരെ സഹായിക്കു¶താണ്. ആ അര്ഥത്തിലുള്ള ഫ്രാക്ഷനുകള് എÃാ പാര്ടികളിലും ഉ-ാകു¶ത് ന¶് എ¶ാണ് ഞാന് വിശ്വസിക്കു¶ത്.
ഇതൊക്കെയാണെങ്കിലും കമ്യൂണിസ്റ് (മാര്ക്സിസ്റ്) പാര്ടിയുടെ ചൊÂപടിക്കുകിഴിÂ പ്രവര്ത്തിക്കു¶, അതിന്റെ വാലായ, ഒരു സംഘടനയാണ് പരിഷത്ത് എ¶ ധാരണ ജനമനസ്സിÂ വേരൂ¶ിയിട്ടു-്. അത്തരത്തിലുള്ള പ്രചരണങ്ങള്‍ പലരും നടത്തിയിട്ടു-്. എ¶ാÂ ശാസ്ത്രീയമായി നോക്കുമ്പോള്‍ പരിഷത്ത് എടുക്കാന്‍ പാടിÃാത്ത, പരിഷത്തിലെ ഭൂരിപക്ഷം അംഗങ്ങളും അംഗീകരിക്കാത്ത, നിലപാടുകള്‍, പാര്‍ടിയുടെ സമ്മര്‍ദത്തിനുവഴങ്ങി, പരിഷത്ത് എടുത്തിട്ടു-് എ¶്് ആരും ചൂ-ിക്കാട്ടിയിട്ടിÃ. അതിനു സ്വാധിക്കുമായിരു¶ിÃ. കാരണം, അങ്ങനെ ഒരിക്കലും സംഭവിച്ചിട്ടിÃ.
ലളിതമായ രീതിയിÂ പറയുകയാണെങ്കിÂ പരിഷത്തിന്റെ കാഴ്ചപ്പാട് ഇങ്ങനെ ക്രോഡീകരിക്കാം.
1. ലോകമാകെ - ഇന്ത്യയും ര-ു ചേരികളായി തിരിഞ്ഞിരിക്കയാണ്. തുടര്‍ച്ചയായി കേവലമോ ആപേക്ഷികമോ ആയ ദരിദ്രവത്കരണത്തിനു വിധേയമാകു¶വരോ ഭീഷണിനേരിടു¶വരോ ആയ ഒരു ഭൂരിപക്ഷം; അവരുടെ ചെലവിÂ തുടര്‍ച്ചയായി ധനികവത്കരിക്കപ്പെടു¶ ഒരു ന്യൂനപക്ഷം. ഇതിÂ പരിഷത്ത്, ദരിദ്രവത്കരിക്കപ്പെടു¶ ഭൂരിപക്ഷത്തിനോട് പക്ഷപാതിത്തം പുലര്ത്തു¶ു. ധനികവത്കരണത്തെ സദാ എതിര്ക്കു¶ു.
2. ദരിദ്രവത്കരിക്കപ്പെടു¶ ഈ ഭൂരിപക്ഷം ഏകാത്മകമÃ. കൃഷിക്കാരു-്, കര്‍ഷകത്തൊഴിലാളികളു-്, സേവനരംഗത്തെ ജോലിക്കാരു-്, പരമ്പരാഗതവ്യവസായമേഖലയിലെ തൊഴിലാളികളു-്. ആധുനികവ്യവസായമേഖലയിലെ സംഘടിതരായ തൊഴിലാളികളു-്, തൊഴിലിÃാത്തവരു-്, പെട്ടിക്കടക്കാരു-്......... അങ്ങനെ പല ജനവിഭാഗങ്ങള്‍, അÃങ്കിÂ വര്‍ഗങ്ങള്‍ ഉ-്. ഇതിÂ ഏതെങ്കിലും ഒരു വിഭാഗത്തിന് മറ്റുള്ളവരുടെ മേÂ അധീശത്വം പരിഷത്ത് അംഗീകരിക്കു¶ിÃ. ഇ¶റിയു¶തരത്തിലുള്ള തൊഴിലാളിവര്‍ഗസര്‍വാധിപത്യം പരിഷത്ത് അംഗീകരിക്കു¶ിÃ. ഒരു സര്‍വാധിപത്യത്തെയും അതംഗീകരിക്കു¶ിÃ.
3. പരിഷത്ത് സമഗ്രമായ ജനാധിപത്യത്തിനുവേ-ി നിലകൊള്ളു¶ു. വിവിധങ്ങളായ രാഷ്ട്രീയപാര്‍ടികള്‍ ഉള്ളതായിരിക്കും ഈ ജനാധിപത്യം. അധികാരം കയ്യാളാന്‍ ജനങ്ങളെ ശക്തരാക്കു¶തിനുവേ-ിയാണ്, സാക്ഷരതാപ്രസ്ഥാനത്തിÂ പങ്കാളികളായത്, ജനകീയാസൂത്രണത്തിÂ പങ്കാളികളായത്, സ¶ദ്ധസാങ്കേതികസംഘങ്ങളിÂ പ്രവര്‍ത്തിച്ചത്. ജനങ്ങളുടെ പരമാധികാരത്തിന് കീഴ്പെട്ടതായിരിക്കണം ഈ പ്രതിനിധികളുടെയും അവരുടെ സഭകളുടെയും അധികാരങ്ങള്‍. തങ്ങള്‍ നിശ്ചയിച്ച പ്രതിനിധികളെ എപ്പോള്‍ വേണമെങ്കിലും തിരിച്ചുവിളിക്കാന്‍ അവര്‍ക്ക് അധികാരമു-ായിരിക്കണം. ജനാധിപത്യവത്ക്കരണം - സമൂഹത്തിന്റെ നടത്തിപ്പിÂ ജനങ്ങള്‍ പങ്കാളികളാകു¶ത് - അരാഷ്ട്രീയവത്ക്കരണമായി പരിഷത്ത് കാണു¶ിÃ. മറിച്ച് ഏറ്റവും ഉദാത്തമായ രാഷ്ട്രീയമായി അതിനെ കാണു¶ു. രാഷ്ട്രീയം എ¶ത് പാര്‍ടികള്‍ക്ക് മാത്രം അവകാശപ്പെട്ടതÃ. ജനങ്ങള്‍ക്കും അവകാശപ്പട്ടതാണ്.
4. പരിഷത്ത് വിഭാവനം ചെയ്യു¶ മറ്റൊരു-പുതിയ-കേരളത്തെ 21-ാം നൂറ്റാ-ിലെ സോഷ്യലിസം എ¶ു വിളിക്കാം. അത് പ്രാഥമിക മേഖലയ്ക്ക് പ്രാമാണ്യം നÂകു¶ു; പൊങ്ങച്ചചരക്കുകളുടെയും നശീകരണചരക്കുകളുടെയും സമൃദ്ധി അതിന്റെ ലക്ഷ്യമÃ; കേന്ദ്രീകരണമÃ, വികേന്ദ്രീകരണമാണ് അതിന്റെ കര്‍മപരിപാടി; സര്‍വാധിപത്യമÃ ജനാധിപത്യമാണ് അതിന്റെ സംഘടനാരൂപം; നഗരവത്കരണമÃ, കമ്യൂണിസ്റ് മാനിഫെസ്റോവിÂ പറഞ്ഞതരത്തിലുള്ള ഗ്രാഗരവത്കരണമാണ് അതിന്റെ ലക്ഷ്യം. ചെറുതിനെ ശക്തമാക്കാനാണ് അത് പ്രവര്ത്തിക്കു¶ത്. നമ്മുടേതിനേക്കാള്‍ നÃതായ ഒരു ജീവിതത്തിനുള്ള വരുംതലമുറകളുടെ അവകാശത്തെ അത് മാനിക്കു¶ു. ആരെങ്കിലും ദാനമായി ജനങ്ങള്‍ക്ക് നÂകു¶തÃ ഈ പുതിയ കേരളം. ജനങ്ങള്‍ സ്വയം നിര്‍മിക്കേ-താണത്. താന്താങ്ങളുടെയും സ്വന്തം സമൂഹത്തിന്റെയും ജീവിതത്തിനുമേലുള്ള ജനങ്ങളുടെ ആധിപത്യം ശക്തിപ്പെട്ടുവരികയെ¶താണ് ജനാധിപത്യത്തിന്റെ സത്ത.
21-ാം നൂറ്റാ-ിലെ സോഷ്യലിസം - കേരളമായാലും വേ-ിÃ, ഇന്ത്യയോ ലോകമാകെയോ ആയാലും വേ-ിÃ - ആര്‍ത്തിക്കും ഉപഭോഗഭ്രാന്തിനും അടിമപ്പെട്ടതായിരിക്കിÃ. താന്താങ്ങളുടെ ഭൌതികജീവിതഗുണത മെച്ചപ്പെടുത്തു¶തിനാവശ്യമായതിÂ വളരെ കൂടുതÂ വരുമാനമുള്ള ഉപരിമധ്യവര്‍ഗവും സമ്പ¶വര്‍ഗവും തങ്ങള്‍ക്കും സമൂഹത്തിനാകെത്ത¶യും ദ്രോഹംചെയ്യു¶, കാര്‍ബണ്‍പാദമുദ്ര എന്തെ¶ിÃാതെ വര്‍ധിപ്പിക്കു¶, അതിവേഗ റെയിÂപാതയ്ക്കും എക്സ്പ്രസ് ഹൈവേകള്‍ക്കും വേ-ി വാദിക്കു¶, ആള്‍പാര്‍പ്പിന് ആവശ്യമിÃാത്ത വാര്‍പ്പിടങ്ങള്‍ നിര്‍മിക്കു¶, മദ്യത്തിÂ ആറാടു¶ ഒരു തരം സ്പീഷീസ് ഭ്രാന്തിനു അടിമപ്പെട്ടിരിക്കയാണ്. ഇതിനായി അവരെ പ്രേരിപ്പിക്കു¶, അമിതമായി അവരിÂ കുമിഞ്ഞുകൂടു¶ സമ്പത്ത് പുനര്‍വിതരണത്തിനു വിധേയമാക്കും. ഭൂരിപക്ഷത്തിന്റെ ഭൌതികജീവിതഗുണത മെച്ചപ്പെടുത്താന്‍ ഇത് ഉപയോഗിക്കപ്പെടും. ന്യൂനപക്ഷത്തിന്റെ ആത്മീയജീവിതഗുണത വര്‍ധിപ്പിക്കാന്‍ ഇത് ഉപകരിക്കും.
5. ചരക്കുകളുടെയും സേവനങ്ങളുടെയും ഉÂപാദനവും വിപണനവും തുടര്‍ച്ചയായി വര്‍ധിപ്പിച്ചുകൊ-Ãാതെ മുതലാളിത്തത്തിന് നിലനിÂക്കാന്‍ പറ്റു¶തÃ. അതിനാÂ “ആവശ്യങ്ങള്‍” ഉÂപാദിപ്പിക്കുകയെ¶ത് അതിന്റെ ആവശ്യമാണ്. പക്ഷെ ഉÂപാദിപ്പിക്കു¶ ആവശ്യങ്ങളിÂ ഏറിയ പങ്കും കപടമാണ്. ഉÂപ¶ങ്ങളിÂ ഏറിയ പങ്കിനും ക്ഷേമമൂല്യം ഇÃ, പൊങ്ങച്ചമൂല്യവും നശീകരണമൂല്യവും മാത്രമേയുള്ളു. 21-ാം നുറ്റാ-ിലെ സോഷ്യലിസം ഈ വേര്‍തിരിവ് തിരിച്ചറിയു¶ു. പൊങ്ങച്ചമൂല്യത്തിന്റെയും നശീകരണമൂല്യത്തിന്റെയും ഉÂപാദനത്തിÂ അതിന് താÂപര്യമിÃ. ക്ഷേമമൂല്യങ്ങളുടെ കാര്യത്തിÂ സമൂഹം സമൃദ്ധമായിരിക്കണം.
6. നിലവിലുള്ള ശാസ്ത്രസാങ്കേതികവിജ്ഞാനവും ടെക്നോളജിയും ആഗോളതലത്തിÂത¶ ക്ഷേമമൂല്യങ്ങളുടെ സമൃദ്ധി കൈവരിക്കു¶തിനു പര്യാപ്തമാണ്. അവയുടെ പങ്കിടലും പ്രയോഗവും വ്യാപകമാകു¶തിന് സഹായകമായ സാമൂഹ്യസംവിധാനമേ വേ-ു. “ഉÂപാദനശക്തികള്‍ വേ-ത്ര വളര്¶ിരു¶ിÔ എ¶തà സോവിയറ്റ് പരീക്ഷണത്തിന്റെ പരാജയത്തിനു കാരണം. വികസനത്തെ മുതലാളിത്തത്തിന്റെ ഭാഷയി നിര്‍വചിച്ചതാണ് ഒരു കാരണം. ആവശ്യമായ ക്ഷേമമൂല്യങ്ങള്‍ സൃഷ്ടിക്കാന്‍ പറ്റുമായിരു¶ു. മനുഷ്യജീവിതം ഉപഭോഗത്തി മാത്രമായി ഒതുങ്ങു¶തÃ. ഒഴിവുസമയം സാധ്യമാക്കു¶ സ്വതന്ത്രമായ പ്രവര്ത്തനം - ുൃമഃശ - അതിപ്രധാനമാണ്. അതാണ് മനുഷ്യന്റെ ആനന്ദം എ¶് പരിഷത്ത് വിശ്വസിക്കു¶ു.
7. നിലനിÂപിന് അനിവാര്യമായ ഉÂപാദനപ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കു¶ അടിമത്തത്തിÂനി¶്, അത് സൃഷ്ടിക്കു¶ അന്യവത്കരണത്തിÂനി¶് മോചനം നേടുകയെ¶താണ് സോഷ്യലിസത്തിന്റെ ലക്ഷ്യം. മുതലാളിത്തരീതിയിÂ ഉÂപാദനശക്തികള്‍ വളര്ത്തുകയെ¶ത് അതിന്റെ ലക്ഷ്യമÃ. ഉÂപാദനശക്തികള്‍ വളര്‍ത്തു¶തിന് മുതലാളിത്തമാണ് കൂടുതÂ അനുയോജ്യം. അതിനാÂ ഒരു ഘട്ടംവരെ മുതലാളിത്തത്തെ വളര്‍ത്തു¶ത് സോഷ്യലിസ്റ് വിപ്ളവത്തിന് ആവശ്യമാണ് എ¶ വാദത്തോടും പരിഷത്ത് യോജിക്കു¶ിÃ.
8. വിപ്ളവം നടത്തി കേന്ദ്രഭരണം പിടിച്ചെയുത്ത് താഴോട്ട് കെട്ടിയിറക്കേ- ഒ¶ായÃ സോഷ്യലിസത്തെ പരിഷത്ത് കാണു¶ത്. വര്‍ധിച്ചുവരു¶ സോഷ്യലിസ്റ് സ്വഭാവത്തോടുകൂടിയ തദ്ദേശയസമൂഹങ്ങളുടെ വികാസത്തിലൂടെയും അവയുടെ സമന്വയത്തിലൂടെയും ഒരു ഘട്ടത്തിÂ നടക്കു¶ ഗുണാത്മകമായ പരിവര്‍ത്തനമായാണ് വിപ്ളവത്തെ കാണു¶ത്. തദ്ദേശീയസമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുക, രാഷ്ട്രാന്തരീയ കുത്തകകളെ എതിര്‍ക്കുക, അവരുടെ ഉÂപ¶ങ്ങള് ബഹിഷ്കരിക്കുക, മത്സരത്തിനു പകരം കൂട്ടായ്മകള്‍ പ്രോത്സാഹിപ്പിക്കുക മുതലായവയെÃാം ഇതിനുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങളാണ്.
9. ടെറി ഈഗിള്‍ട്ടണ്‍ ണവ്യ ങമൃഃ ണമ ഞശഴവ എ¶ തന്റെ പുസ്തകം (2011) അവസാനിപ്പിക്കു¶ത് ഇങ്ങനെയാണ്.
“മാര്‍ക്സിന് മനുഷ്യനിÂ ഉÂക്കടമായ വിശ്വാസം ഉ-ായിരു¶ു. അമൂര്‍ത്തമായ വരട്ടുവാദങ്ങളെപ്പറ്റി അദ്ദേഹം അത്യന്തം സംശയാലുവായിരു¶ു. സര്വഗുണസമ്പ¶മായ സമൂഹത്തെപ്പറ്റി സ്വപ്നം ക-് അദ്ദേഹം സമയം കളഞ്ഞിÃ, സമത്വസങ്കÂപത്തെ സംശയത്തോടെ വീക്ഷിച്ചു; മാനുഷരെÃാരും താന്താങ്ങളുടെ നാഷണÂ ഇന്‍ഷൂറന്‍സ് നമ്പര്‍ അച്ചടിച്ചിട്ടുള്ള, ഒരേപോലുള്ള ബോയ്ലര്‍ സൂട്ടിട്ടു നടക്കു¶ ഒരു സമൂഹത്തെയÃ അദ്ദേഹം വിഭാവനം ചെയ്തത്. ഏകാത്മകതയÃ, വൈവിധ്യമാണ് അദ്ദേഹം കാണാന്‍ ഇഷ്ടപ്പെട്ടിരു¶ത്. മനുഷ്യര്‍, പുരുഷ.ാരും സ്ത്രീകളും, ചരിത്രത്തിന്റെ, നിസ്സഹായരായ പാവകള്‍ ആണ¶് അദ്ദേഹം അംഗീകരിച്ചിരു¶ിÃ. വലതുപക്ഷ യാഥാസ്ഥിതികരേക്കാള്‍ കൂടുതÂ ശക്തമായി അദ്ദേഹം ഭരണകൂടങ്ങളെ എതിര്‍ത്തിരു¶ു. ജനാധിപത്യത്തിന്റെ ആഴം വര്‍ധിപ്പിക്കു¶ ഒ¶ായാണ്, അÃാതെ അതിന്റെ ശത്രു ആയÃ അദ്ദേഹം സോഷ്യലിസത്തെ ക-ിരു¶ത്. സര്‍ഗാത്മകവും കലാപരവും ആയ ആത്മാവിഷ്്കാരത്തിന്റെ രൂപത്തിലാണ് അദ്ദേഹം നÃ ജീവിതത്തെ ക-ിരു¶ത്. ചില സാഹചര്യങ്ങളിÂ സമാധാനപരമായിത്ത¶ വിപ്ളവം നടത്താന്‍ പറ്റിയേക്കുമെ¶ു അദ്ദേഹം കരുതി. സാമൂഹ്യപരിഷ്കാരങ്ങളെ ഒരിക്കലും എതിര്‍ത്തിരു¶ിÃ. കായികാധ്വാനത്തിÂ ഏര്പ്പട്ടിരിക്കു¶ തൊഴിലാളികളിÂ മാത്രമായി അദ്ദേഹം തന്റെ ശ്രദ്ധ പരിമിതപ്പെടുത്തിയിÃ. കൃതമായ ര-ു വര്‍ഗങ്ങള്‍ എ¶ നിലയ്ക്കÃ ക-തും.
ഭൌതികോÂപാദനത്തിന്റെ ആരാധകനായിരു¶ിÃ അദ്ദേഹം. മറിച്ച്, അതിന്റെ ആവശ്യം കഴിയു¶ത്ര കുറച്ചുകൊ-ുവരണം എ¶ അഭിപ്രായക്കാരനായിരു¶ു. അധ്വാനമÃ, ഒഴിവ് (ഹലശൌൃല) ആണ് അദ്ദേഹത്തിന്റെ ആദര്‍ശം. സാമ്പത്തികപ്രവര്‍ത്തനങ്ങളുടെമേÂ അദ്ദേഹം ഇത്രയും ശ്രദ്ധ ചെലുത്തിയത്, മാനവരാശിയുടെ മേÂ അതിനുള്ള ശക്തി കുറയ്ക്കു¶തിനു വേ-ിയായിരു¶ു. ആഴത്തിലുള്ള ആത്മീയ-ധാര്‍മികവിശ്വാസങ്ങളുമായി പൊരുത്തപ്പെടു¶തായിരു¶ു അദ്ദേഹത്തിന്റെ ഭൌതികവാദം. തന്റെ കാലത്തെ മധ്യവര്‍ഗത്തിന്റെ മേÂ അദ്ദേഹം പ്രശംസകള്‍ ചൊരിഞ്ഞു. അതിന്റെ സംഭാവനയായ സ്വാതന്ത്യ്രം, പൌരാവകാശം, ഭൌതികസമൃദ്ധി മുതലായവയുടെ പിന്‍മുറയായി അദ്ദേഹം സോഷ്യലിസത്തെ ക-ു. പ്രകൃതിയെയും പരിസ്ഥിതിയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളാകട്ടെ, അദ്ദേഹത്തിന്റെ കാലത്തിന് അനേക കാതം മു¶ിലായിരു¶ു. സ്ത്രീവിമോചനം, ലോകസമാധാനം, ഫാഷിസത്തി¶തിരായ സമരം, കോളനിരാജ്യങ്ങളുടെ സ്വാതന്ത്യ്രസമരം - ഇവയെയെÃാം പിന്തുണയ്ക്കു¶ ഏറ്റവും ശക്തമായ പ്രസ്ഥാനത്തിനായിരു¶ു അദ്ദേഹം ജ.ം നÂകിയത്.”
അദ്ദേഹത്തെപ്പോലെ ഇത്രയുമധികം ദുര്‍വ്യാഖ്യാനത്തിനു വിധേയനായ മറ്റാരു-്?
കഴിഞ്ഞ ര-ു മൂ¶ു പതിറ്റാ-ായി ശാസ്ത്രസാഹിത്യപരിഷത്ത് വളര്‍ത്തിക്കൊ-ുവ¶ നിലപാടിന്റെ ഏറ്റവും ശക്തമായ ഒരു ചിത്രം ഈ വാക്കുകളിÂ കാണാം.
വ്യവസായങ്ങളെ ഗ്രാമപ്രദേശങ്ങളിലെ കൃഷിയുമായി ഇടകലര്‍ത്തി, നഗരങ്ങളിലെ ജനസംഖ്യയെ പുനര്‍വിന്യസിച്ച് ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വൈരുധ്യം ഇÃാതാക്കണമെ¶് കമ്യൂണിസ്റ് മാനിഫെസ്റോ പറയു¶ു. ഗ്രാഗരവികസനമാണിത്. ഉÂപാദകരുടെ കൂട്ടായ്മകളെപ്പറ്റി മാര്‍ക്സ് പറയു¶ു. തിരശ്ചീനമായി ബന്ധപ്പെടു¶ സമൂഹങ്ങളെപ്പറ്റി ഗാന്ധി പറയു¶ു. നിലനിÂപിനായുള്ള ഉÂപാദനപ്രവര്‍ത്തനത്തിÂനി¶ുള്ള സ്വാതന്ത്യ്രത്തെപ്പറ്റിയും സംസ്കാരത്തെപ്പറ്റിയും മാര്‍ക്സ് പറയു¶ു. ആര്‍ത്തിയും ആവശ്യവും തമ്മിÂ വ്യവച്ഛേദിക്കണമെ¶ു ഗാന്ധിജി പറയു¶ു. ഈ സാദൃശ്യങ്ങളെÃാം പരിഷത്ത് ശ്രദ്ധിക്കു¶ു-്. വര്‍ധമാനമായ തോതിÂ സ്വയംപര്യാപ്തമായിക്കൊ-ിരിക്കു¶, തിരശ്ചീനമായി ബന്ധപ്പെട്ടിരിക്കു¶, ലക്ഷക്കണക്കിന് തദ്ദേശസമൂഹങ്ങളുടെ നെറ്റ്വര്‍ക്കായി അത് മാനവസമൂഹത്തെ കാണു¶ു; ചരക്കുകളുടെ ട്രാന്‍സ്പോര്‍ടും മനുഷ്യരുടെ യാത്രയും വര്‍ധിപ്പിച്ചുകൊ-ുവരു¶തിനു പകരം അതിനുള്ള ആവശ്യം കുറച്ചുകൊ-ുവരു¶തിനു സഹായിക്കു¶ തരത്തിÂ ആയിരിക്കണം ശാസ്ത്രസാങ്കേതികവിദ്യകളുടെ വികാസം എ¶ു പരിഷത്ത് കരുതു¶ു. സാമ്പത്തികജീവിതത്തിന്റെ തദ്ദേശവത്കരണവും സാംസ്കാരികജീവിതത്തിന്റെ ആഗോളവത്കരണവും അഭിലഷണീയമായി പരിഷത്ത് കരുതു¶ു.
മാനവരാശി ഇതഃപര്യന്തം വികസിപ്പിച്ചെടുത്തിട്ടുള്ള ശാസ്ത്രസാങ്കേതികവിദ്യകള്‍ ഇതിന് പര്യാപ്തമാകുമെ¶് പരിഷത്ത് കരുതു¶ു. വിവിധ രാജ്യങ്ങളിലും സമൂഹങ്ങളിലുമായി ചിതറിക്കിടക്കു¶ ഈ വിജ്ഞാനത്തെ സാര്‍വജനീനമാക്കുക എ¶താണ്, പരിഷത്തിനെപ്പോലെയുള്ള ജനകീയശാസ്ത്രപ്രസ്ഥാനങ്ങളുടെ കടമ. അറിവിനെ സ്വകാര്യസ്വത്തായി സൂക്ഷിക്കു¶ത് നീചമാണ് എ¶ു പരിഷത്ത് കരുതു¶ു. ബൌദ്ധികസ്വത്തവകാശം എ¶ കിരാത സങ്കÂപത്തെ പരിഷത്ത് എതിര്ക്കു¶ു. ഓരോ പൌരനും തന്റെ അറിവും കഴിവും തുടര്‍ച്ചയായി വര്‍ധിപ്പിച്ചുകൊ-Ãാതെ യഥാര്‍ഥ ജനാധിപത്യം സ്ഥാപിക്കാനോ നിലനിര്‍ത്താനോ കഴിയിöു പരിഷത്ത് വിശ്വസിക്കു¶ു. അതിനായി പ്രവര്ത്തിക്കു¶ു.
ജ.ട: പരിഷത്തിന്റെ നിര്‍വാഹകസമിതി വായിച്ചു പാസ്സാക്കിയ ഒരു രാഷ്ട്രീയപ്രമേയമÃ ഇത്. കഴിഞ്ഞ നാലു പതിറ്റാ-ായി പരിഷത്തിÂ വളര്¶ുവ¶ിട്ടുള്ള ഒരു ഉപബോധത്തിന്റെ വാചികമായ ആവിഷ്ക്കാരമാണിത്. പരിഷത്ത് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും തങ്ങളുടെ ഉപബോധമനസ്സിലേക്ക് കണ്ണോടിക്കാന്‍ ഇത് സഹായിച്ചേക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ